പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- രഞ്ജിത്ത് കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ഡ്രാമ. ചിത്രത്തിന്റെ രണ്ടാമത്തെ രസകരമായ ടീസർ പുറത്ത്. ഏറെ നാളുകൾക്ക് ശേഷമായിരിക്കും ഇത്തരത്തിലുള്ള നർമ രസമുള്ള കഥാപാത്രവുമായി മോഹൻലാൽ എത്തുന്നത്.
Drama Official Teaser Released